കുന്നുമ്മേല്‍ ശാന്ത മുഴുനീള കഥാപാത്രമായിരുന്നു, പ്രധാനപ്പെട്ട സീനുകള്‍ വെട്ടിമാറ്റിയതാണ്- സോന നായര്‍
കുന്നുമ്മേല്‍ ശാന്ത ഒരു മുഴുനീള കഥാപാത്രമായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ അതിലെ ഭാഗങ്ങള്‍ കട്ട് ചെയ്ത് പോയി. ആ കഥാപാത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മൂന്നു നാല് സീനുകളുണ്ടായിരുന്നു